school

പുതിയ അദ്ധ്യയന വർഷം തുടങ്ങും മുമ്പ് സ്‌കൂളിലെ അറ്റകുറ്റപ്പണികൾ പുരോഗമിക്കുകയാണ്. പാലക്കാട് കൽപ്പാത്തി അയ്യപ്പുരം ഗവ.എൽ.പി.സ്‌കൂളിൽ ക്ലാസ് റൂം, വരാന്ത,കുരുന്നുകളുടെ കളി സ്ഥലം എന്നിവയല്ലാം റെഡിയായി കഴിഞ്ഞു