rain

സംസ്ഥാനത്ത് ചൂടിനാശ്വാസമായി പെയ്തിറങ്ങിയ മഴ ഇന്നും തുടരും. രണ്ട് ജില്ലകളിൽ ഇന്ന്

യെല്ലോ അലർട്ട് നിലവിലുണ്ട്. പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്.