സെക്രട്ടേറിയറ്റിൽ മിടുക്കരായ ഉദ്യോഗസ്ഥരുടെ വിജ്ഞാന ബാങ്കുണ്ടാക്കണമെന്ന് ഭരണ പരിഷ്‌കാര വിദഗ്ദ്ധ സമിതി റിപ്പോർട്ടിൽ ശുപാർശ. ഓഫീസുകളുടെ കാര്യക്ഷമത വർദ്ധിപ്പിക്കാനും പ്രവർത്തനവേഗം കൂട്ടാനും ഇത്തരം ഉദ്യോഗസ്ഥരുടെ സേവനം പ്രയോജനപ്പെടുത്തണം.