war

ഐക്യരാഷ്ട്രസഭയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ ഗാസയിൽ കൊല്ലപ്പെട്ടു. റാഫയിൽ വച്ച് ഇദ്ദേഹം സഞ്ചരിച്ച വാഹനം ആക്രമിക്കപ്പെടുകയായിരുന്നു. കൊല്ലപ്പെട്ട ഉദ്യോഗസ്ഥന്റെ പേര് വിവരങ്ങൾ പുറത്തുവന്നിട്ടില്ല. യു.എന്നിലെ സുരക്ഷാ ഉദ്യോഗസ്ഥനാണ് ഇദ്ദേഹമെന്നാണ് സൂചന.