ss

തിരുവനന്തപുരം: ഇടപ്പഴഞ്ഞി ടി.സി 9/ 2020(2) കോപ്പാസ്15 പഴയാറ്റിൻകുഴി വീട്ടിൽ ബേബി.വി (62) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: അഞ്ജു, അഞ്ജലി. മരുമകൻ: പ്രമോദ്. സംസ്കാരം: ഇന്ന് രാവിലെ 11ന് ശാന്തികവാടത്തിൽ.