c

പരീക്ഷകൾക്ക് അപേക്ഷിക്കാം

ഒന്ന്, രണ്ട് സെമസ്റ്ററുകൾ ബി.എ, ബി.കോം പ്രൈവറ്റ് രജിസ്‌ട്രേഷൻ പ്രോഗ്രാമുകളുടെ (സി.ബി.സി.എസ് - 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017,2018,2019,2020,2021,2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മെയ് 27 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.

ആറാം സെമസ്റ്റർ ബാച്ച്‌ലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റ് (2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ സപ്ലിമെന്ററി - പുതിയ സ്‌കീം, 2017-2019 അഡ്മിഷൻ സപ്ലിമെന്ററി, 2014,2015,2016 അഡ്മിഷനുകൾ മെഴ്‌സി ചാൻസ് - പഴയ സ്‌കീം) കോഴ്‌സിന്റെ പ്രോജക്ട് ഇവാല്യുവേഷൻ, വൈവാ വോസി പരീക്ഷകൾക്ക് മെയ് 18 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.


നാലാം സെമസ്റ്റർ ബി.എഡ് സ്‌പെഷ്യൽ എജ്യുക്കേഷൻ - ഇൻറലക്ച്വൽ ഡിസെബിലിറ്റി/ ലേണിംഗ് ഡിസെബിലിറ്റി(2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ സപ്ലിമെൻററി, 2020 അഡ്മിഷൻ ആദ്യ മേഴ്‌സി ചാൻസ്, 2019 അഡ്മിഷൻ രണ്ടാം മേഴ്‌സി ചാൻസ്, 2018 അഡ്മിഷൻ മൂന്നാം മേഴ്‌സി ചാൻസ്) പരീക്ഷകൾ മെയ് 27ന് ആരംഭിക്കും.


രണ്ടാം സെമസ്റ്റർ സി.ബി.സി.എസ്(പുതിയ സ്‌കീം - 2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2017,2018,2019,2020,2021,2022 അഡ്മിഷനുകൾ റീഅപ്പിയറൻസ്), രണ്ടാം സെമസ്റ്റർ സി.ബി.സി.എസ് ബി.എസി സൈബർ ഫോറൻസിക്(2023 അഡ്മിഷൻ റഗുലർ, 2022 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ്, 2019,2020,2021,2022 അഡ്മിഷൻ റീഅപ്പിയറൻസ്) പരീക്ഷകൾക്ക് മെയ് 27 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.


സ്‌കൂൾ ഒഫ് ഇന്ത്യൻ ലീഗൽ നടത്തുന്ന ഏഴു മുതൽ പത്തു വരെ സെമസ്റ്റർ പഞ്ചവത്സര ബി.ബി.എ എൽ.എൽ.ബി (2015 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്, 2014 അഡ്മിഷൻ രണ്ടാം മെഴ്‌സി ചാൻസ്, 2012-2013 അഡ്മിഷൻ അവസാന മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് മെയ് 27 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.


നാലാം സെമസ്റ്റർ ബി.വോക് (2022 അഡ്മിഷൻ റഗുലർ, 2021 അഡ്മിഷൻ ഇംപ്രൂവ്‌മെന്റ് 2018,2019,2020,2021 അഡ്മിഷൻ റീഅപ്പിയറൻസ് - പുതിയ സ്‌കീം) പരീക്ഷകൾക്ക് മെയ് 22 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.

നാലാം സെമസ്റ്റർ എം.ബി.എ (2022 അഡ്മിഷൻ റഗുലർ, 2020,2021 അഡ്മിഷൻ സപ്ലിമെന്റ്, 2019 അഡ്മിഷൻ ആദ്യ മെഴ്‌സി ചാൻസ്) പരീക്ഷകൾക്ക് മെയ് 23 വരെ ഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം.