office

യോഗ്യതയും കാര്യക്ഷമതയും തമ്മിലുള്ള മത്സരം എക്കാലത്തും എവിടെയുമുള്ളതാണ്. ഒരാളുടെ കാര്യക്ഷമതയ്ക്ക് അടിസ്ഥാനം ആ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതയോ മികവോ തന്നെയല്ലേ എന്ന സംശയവും സാധാരണം. സർക്കാർ ജീവനക്കാരുടെ കാര്യത്തിൽ ഈ യോഗ്യതയും നിർവഹണ ശേഷിയും തമ്മിലുള്ള സംഘർഷം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല