ലോക്സഭാ തെരഞ്ഞെടുപ്പിൽ 400 സീറ്റ് ലക്ഷ്യംവച്ച് മുന്നോട്ടു പോകുന്ന രാഷ്ട്രീയ സൂപ്പർ പവറാണ് ബി.ജെ.പി. ബി.ജെ.പിയെ ഇത്രയും കരുത്തുറ്റ രാഷ്ട്രീയ പാർട്ടിയായി വളർത്തിയ ഘടകങ്ങൾ എന്തൊക്കെയാണ്