election

തിരഞ്ഞെടുപ്പ് ഒരുപാട് കണ്ടിട്ടുണ്ട്, പക്ഷെ ഇതുപൊലൊരു അങ്കം വടകരയിൽ ഇതാദ്യം. രാഹുൽഗാന്ധിയും രണ്ട് കേന്ദ്രമന്ത്രിമാരും പിന്നെ എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും കേരളത്തിലെ വിവിധ മണ്ഡലങ്ങളിലായി പോരിനിറങ്ങിയെങ്കിലും കടത്തനാട്ടിലെ അങ്കക്കലി വേട്ടെടുപ്പ് കഴിഞ്ഞിട്ടും തീരുന്നില്ല