കേരളത്തിലെ പുതുക്കിയ മഴ മുന്നറിയിപ്പ് പുറത്തിറക്കി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്നലെ ഉച്ചയ്ക്ക് പുറത്തിറക്കിയ പുതിയ
അറിയിപ്പ് പ്രകാരം അടുത്ത ദിവസങ്ങളിലായി സംസ്ഥാനത്തെ വിവിധ ജില്ലകളിൽ മഴ ശക്തമാകുമെന്നാണ് അറിയിപ്പ്.