നടന ഭാഷ... കേൾവിശക്തി കുറഞ്ഞവർക്കായി മോഹിനിയാട്ടം ആസ്പദമാക്കി മേതിൽ ദേവിക തയാറാക്കിയ ഹ്രസ്വചിത്രം ക്രോസോവറിൻ്റെ പ്രദർശനം കാണാൻ കോട്ടയം സി.എം.എസ് കോളേജിലെത്തിയ നീർപ്പാറ ബധിര വിദ്യാലയത്തിലെ വിദ്യാർത്ഥിനികളെ മേതിൽ ദേവിക സ്വീകരിക്കുന്നു