ucc

കേന്ദ്രസർക്കാർ കൊണ്ടുവന്ന വിവാദ ദേശീയ പൗരത്വ (ഭേദഗതി) നിയമപ്രകാരം വദേശത്തു നിന്നെത്തിയ 300 പേർക്ക് ഇന്ത്യൻ പൗരത്വം അനുവദിച്ചു. ഇവരിൽ ഏറെയും പാകിസ്ഥാനിൽ നിന്നുള്ള ഹിന്ദുക്കളാണെന്ന് റിപ്പോർട്ടുണ്ട്. മറ്റുള്ളവർ ഏതെല്ലാം രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.