കേരള കോൺഗ്രസ് എമ്മിനെ യു.ഡി.എഫിലേക്ക് തിരിച്ചുവിളിക്കുന്നു: യു.ഡി.എഫിൽ നിന്നും പിണങ്ങിപ്പിരിഞ്ഞ മാണി
കോൺഗ്രസിനെ പിണക്കം മാറ്റി തിരിച്ചു വിളിക്കുകയാണ് യു.ഡി.എഫ്.