tiger

സംസ്ഥാനത്ത് നിരവധി ജീവനുകളാണ് വന്യജീവി ആക്രമണത്തിൽ പൊലിഞ്ഞത്. ഇപ്പോഴിതാ വന്യമൃഗങ്ങളെ തുരത്താൻ എ.ഐ രംഗത്തെത്തുന്നു. ജനവാസമേഖലയിൽ ഇറങ്ങുന്ന വന്യമൃഗങ്ങളുടെ സഞ്ചാരപാത തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന സംവിധാനത്തിന്റെ ആദ്യഘട്ട പരീക്ഷണം പാലക്കാട് കഞ്ചിക്കോട് റോഡിലെ പന്നിമട ഭാഗത്താണ് നടക്കുന്നത്.