rain

തിരുവനന്തപുരം: പാ​ല​ക്കാ​ട്,​ ​മ​ല​പ്പു​റം ജില്ലകളിൽ ഇന്ന് അതിതീവ്ര മഴ മുന്നറിയിപ്പ്. ​ഇവിടങ്ങളിൽ ഇന്ന് ഓറഞ്ച് അ​ല​ർ​ട്ടും ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ​ നാ​ളെ പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​ഇ​ടു​ക്കി ജില്ലകളിലും അതിതീവ്ര മഴ മുന്നറിയിപ്പുണ്ട്.
തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​പ​ത്ത​നം​തി​ട്ട,​ ​ആ​ല​പ്പു​ഴ,​ ​ഇ​ടു​ക്കി,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട് ജില്ലകളിൽ ഇന്ന് അ​തി​ശ​ക്ത​ ​മഴയ്‌ക്ക് സാദ്ധ്യതയുണ്ട്. നാ​ളെ ​തി​രു​വ​ന​ന്ത​പു​രം,​ ​കൊ​ല്ലം,​ ​കോ​ട്ട​യം,​ ​എ​റ​ണാ​കു​ളം,​ ​മ​ല​പ്പു​റം,​ ​കോ​ഴി​ക്കോ​ട്,​ ​വ​യ​നാ​ട് ജില്ലകളിലും അ​തി​ശ​ക്ത​ ​മഴയ്‌ക്ക് സാദ്ധ്യതയുണ്ട്.