ഇന്ത്യൻ റെയിൽവേയുടെ മുഖച്ഛായ തന്നെ മാറ്റിയ മാസ് എൻട്രിയാണ് വന്ദേഭാരത് എക്സപ്രസ് നടത്തിയത്. രൂപത്തിലും ഭാവത്തിലും ഒപ്പം വേഗത്തിലും യാത്രക്കാർക്ക് നൽകുന്ന സൗകര്യത്തിലും പുത്തൻ അനുഭവമായിമാറി ട്രെയിൻ