movie

മമ്മൂട്ടിയെ മമ്മൂക്കയെന്നും മോഹൻലാലിനെ ലാലേട്ടനെന്നും മലയാളികൾ വിളിക്കുന്നത് അവരുടെ മതം നോക്കിയിട്ടല്ല. മമ്മൂക്ക ഫാൻസും ലാലേട്ടൻ ഫാൻസും തമ്മിൽ ഏറ്റുമുട്ടിയപ്പോഴും അവർ മതം നോക്കിയിരുന്നില്ല. പിന്നെ എപ്പോഴാണ് മതം കടന്നുവന്നത്