war

പലസ്തീൻ ഭൂമിയിൽ നിന്നുള്ള ഇസ്രയേലിന്റെ പിന്മാറ്റം അനിവാര്യമാണെന്ന് ഹമാസ് നേതാവ് ഇസ്മായിൽ ഹനിയെ. പലസ്തീൻ റെസിസ്റ്റൻസ് മൂവ്‌മെന്റ് ഹമാസിന്റെ പൊളിറ്റിക്കൽ ബ്യൂറോ തലവനാണ് ഇസ്മായിൽ ഹനിയെ.