കൂട്ടിലെ തണ്ണിമത്തൻ ദിനം ...കോട്ടയം നാഗമ്പടം ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന മാമ്പഴക്കാലം മേളയിൽ പ്രദർശനത്തിനെത്തിച്ച ഓസ്ട്രേലിയയിൽ കാണപ്പെടുന്ന തത്തയായ റെയിൻബോ ലോറികെറ്റ് തണ്ണിമത്തൻ കൊത്തി തിന്നുന്നു ഫോട്ടോ : ശ്രീകുമാർ ആലപ്ര