rain

കേരളത്തിൽ കാലവർഷമെത്തുന്നു, നാളെ ആൻഡമാൻ കടലിലേക്ക് കാലവർഷം എത്തിച്ചേരും. ഈ മാസം

31 ഓടെ കാലവർഷം കേരളതീരം തൊട്ടേക്കും. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം സാദ്ധ്യത.