bala

ഈ മാസം വിരമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ആനൂകൂല്യം നൽകാൻ സർക്കാരിന്റെ കൈയിൽ പണമില്ല. എല്ലാത്തിനുമൊടുവിൽ സർക്കാർ പിച്ചച്ചട്ടി എടുക്കുമോ?. കേന്ദ്രം കനിഞ്ഞില്ലെങ്കിൽ അവസ്ഥ എന്താകും?