sukant

ന്യൂഡൽഹി: പാരാഷട്ട്‌ലർ സുകന്ത് കദം പാരാലിമ്പിക്സ് യോഗ്യത സ്വന്തമായി. പുരുഷൻമാരുടെ എസ്.എൽ -4 വിഭാഗത്തിൽ അദ്ദേഹം മത്സരിക്കാനിറങ്ങും. ആദ്യമായാണ സുകന്തിന് പാരാലിമ്പിക്സിൽ മത്സരിക്കാൻ യോഗ്യത ലഭിക്കുന്നത്. കഴിഞ്ഞ ഏഷ്യൻ പാരാ ഗെയിംസിലെ വെങ്കല മെഡൽ നേട്ടമാണ് സുകന്തിന് പാരാലിമ്പിക്സിന് യോഗ്യത നേടിക്കൊടുത്തത്.