ചൈനയുമായിചേർന്ന് പ്രവർത്തിക്കുന്നതിൽ നിന്ന് ഇന്ത്യയിലെ ബിസിനസുകാരെ വിലക്കിയിട്ടില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. ചൈനീസ് കമ്പനികളുമായി ഇടപാട് നടത്തുമ്പോൾ ഇന്ത്യൻ വ്യവസായങ്ങൾ ദേശീയ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.