war

ഉക്രെയ്നിന്റെ വടക്കുകിഴക്കൻ മേഖലയിൽ റഷ്യ ആക്രമണം ശക്തമാക്കുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് വ്ളാഡിമർ സെലെൻസ്കി. എ.എഫ്.പിക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്