സംസ്ഥാനത്ത് നടപ്പിലാക്കിയ ലൈസൻസ് പരിഷ്‌കരണത്തിനെതിരെ സമരം നടത്താൻ ഡ്രൈവിംഗ് സ്‌കൂളുകാരെ ഇളക്കിവിട്ട ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേശ് കുമാർ