up

ഉത്ത‌ർപ്രദേശിന്റെ മുഖഛായ മാറ്റിയ മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ്. പണ്ട് വികസനത്തിന്റെ പര്യായമായി ഗുജറാത്ത് മോഡലാണ് പരാമര്‍ശിച്ചിരുന്നതെങ്കിൽ ഇന്ന് അത് യു.പി മോഡലായിരിക്കുന്നു.