പതിനാലാം നൂറ്റാണ്ട് മുതലുള്ള ഒരു കോടിയിലധികം താളിയോലകളുടെ ശേഖരമാണ് തിരുവനന്തപുരം കോട്ടയ്ക്കകത്തെ സെൻട്രൽ ആർക്കൈവ്സിലെ മ്യൂസിയത്തിൽ പ്രദർശിപ്പിക്കുന്നത്.