flight

സിംഗപ്പൂർ എയർലൈൻസിന്റെ ബോയിംഗ് വിമാനം ആകാശച്ചുഴിയിൽപ്പെട്ട് ഒരു യാത്രക്കാരൻ മരിച്ചു. ഇരുപതോളം യാത്രക്കാർക്ക് പരിക്കേറ്റു.