കെഎസ്ആർ.ടി.സി ദിനംപ്രതി മാറ്റങ്ങൾക്ക് വിധേയമായിക്കൊണ്ടിരിക്കുകയാണ്. കെഎസ്ആർ.ടി.സിയെ നമ്പർ വണ്ണാക്കിമാറ്റുന്നതിനുള്ള തത്രപ്പാടിലാണ് ഗതാഗതവകുപ്പ് മന്ത്രി ഗണേഷ് കുമാർ