iran

ലോകം മുഴുവൻഅനുശോചനം രേഖപ്പെടുത്തുമ്പോൾ യു.എസ് പറഞ്ഞ വാക്കുകൾ ലോകത്തെ ഞെട്ടിക്കുകയാണ്. ഇറാന്റെ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു ശേഷം യു.എസ് നടത്തിയ പ്രതികരണമാണ് ലോക രാജ്യങ്ങളെ അമ്പരിപ്പിച്ചിരിക്കുന്നത്.