wild

കൊല്ലങ്കോട് കമ്പിവേലിയിൽ കുടുങ്ങിയ പുലി ചത്തു. പുലിയുടെ ആന്തരികാവയവങ്ങൾക്ക് പ്രശ്നം ഉണ്ടോയെന്ന് പരിശോധിക്കാനായി പോസ്റ്റ്‌മോർട്ടം നടത്തും.

പി.എസ്. മനോജ്