കേരളത്തിൽ ജീവിക്കാനും ജോലി ചെയ്യാനും ഏറ്റവും മികച്ച ജില്ല ഏതാണ്? ജീവിതനിലവാര സൂചികയിൽ കേരളത്തിലെ ജില്ലകളിൽ ഒന്നാം സ്ഥാനം കൊച്ചിക്ക്. തൊട്ടു പിന്നിൽ തൃശൂരും ഇടംപിടിച്ചിട്ടുണ്ട്