war

വടക്കൻ ഗാസയിലെ ജബാലിയയിലേക്ക് കൂടുതൽ കടന്നുകയറി ഇസ്രായേൽ സൈന്യം. ആശുപത്രി ആക്രമിക്കുകയും ടാങ്കുകൾ, എയർ ബോംബിങ് എന്നിവ വഴി ജനവാസകേന്ദ്രങ്ങളെ നശിപ്പിക്കുകയും ചെയ്തു