ഇറാനിൽ കർശന മതനിയമങ്ങളുടെ കാവലാളായിരുന്നു ഇബ്രാബിം റെയ്സി. അതേസമയം, രാഷ്ട്രീയ എതിരാളികൾക്ക് ദാക്ഷിണ്യമില്ലാത്ത കശാപ്പുകാരനും! ഇറാൻ ഇറാക്ക് യുദ്ധാനന്തരം ആയിരക്കണക്കിന് രാഷ്ട്രീയ തടവുകാരെ കൂട്ടക്കശാപ്പ് ചെയ്യാൻ ഉത്തരവിട്ട ഡെത്ത് കമ്മിഷനിലെ നാല് ജഡ്ജിമാരിലൊരാൾ