ntpc

കൊച്ചി: ജനുവരി മുതൽ മാർച്ച് വരെയുള്ള കാലയളവിൽ പൊതുമേഖല കമ്പനിയായ എൻ.ടി.പി.സിയുടെ അറ്റാദായം 33 ശതമാനം ഉയർന്ന് 6,490 കോടി രൂപയിലെത്തി. ഓഹരിയൊന്നിന് 3.25 രൂപ ലാഭവിഹിതവും കമ്പനി പ്രഖ്യാപിച്ചു.