can

വിഖ്യാതമായ കാൻ ചലച്ചിത്രോത്സവത്തിൽ മലയാളി താരം കനി കുസൃതി ഒരു വാനിറ്റി ബാഗുമായെത്തി.

അതിന് പിന്നിൽ വ്യക്തമായ ഒരു രാഷ്ട്രീയം ഉണ്ട്.