തിരഞ്ഞെടുപ്പ് ആറാംഘട്ടത്തിലേക്ക് എത്തിനിൽക്കുമ്പോൾ, മോദി കേജ്‌രിവാൾ ഏറ്റുമുട്ടൽ ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അടുത്ത ലക്ഷ്യങ്ങൾ എണ്ണിപറഞ്ഞ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ.