vb

വന്ദേഭാരതിന്റെ കടന്നുവരവ് കേരളത്തിൽ ഒരു കോളിളക്കം സൃഷ്ടിച്ചു. എന്നാൽ വന്ദേഭാരതിലെ നിരക്കുകളിൽ ഉണ്ടാകുന്ന വർദ്ധനവ് ജനങ്ങൾക്ക് താങ്ങാവുന്ന തരത്തിലല്ല. വന്ദേഭാരതിന് വേണ്ടി മറ്റ് ട്രെയിനുകൾ പിടിച്ചിടുന്നതും പതിവാണ്. ഇതിന് എല്ലാം പരിഹാരമായി ആണ് വന്ദേ മെട്രോയുടെ കടന്ന് വരവ്.