house

തലസ്‌ഥാനത്ത് പെയ്‌ത മഴയെ തുടർന്ന് തിരുവനന്തപുരം കണ്ണേറ്റ് മുക്ക് ജഗതി പീപ്പിൾസ് നഗറിൽ ഗിരിജകുമാരിയുടെ ഒറ്റമുറി വീട് പൂർണ്ണമായും തകർന്നപ്പോൾ.അവിവാഹിതയായ ഇവർ തൈക്കാട് ഗസ്റ്റ്ഹൗസിന് സമീപം തട്ടുകട നടത്തിയാണ് ഉപജീവനം നടത്തിയിരുന്നത്