airforce

എം.കെ 1ൽ നിന്ന് ഒരുപടി മുകളിലായി, രാത്രിയിൽ പോലും തെരച്ചിൽ, മെച്ചപ്പെട്ട ഓട്ടോമാറ്റിക് ഫ്‌ളൈറ്റ് കൺട്രോൾ സിസ്റ്റം, 5.5 ടൺ ഭാരമുള്ള ഒരു ഇരട്ട എൻജിൻ ശക്തി. ഇന്ത്യയുടെ അഭിമാനമായ ഹെലികോപ്ടർ... ഇനി പല വിദേശ രാജ്യങ്ങൾക്കും സംരക്ഷണമൊരുക്കും