ഇറാൻ പ്രസിഡന്റ് ഇബ്രാഹീം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്ടർ അപകടത്തിൽപ്പെട്ടത് സംബന്ധിച്ച പ്രാഥമിക അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ടു. പൈലറ്റ് 90 സെക്കൻഡ് മുമ്പ് ആശയ വിനിമയം നടത്തിയതായും അട്ടിമറിയുടെ തെളിവില്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു