അർമേനിയയും അസർബൈജാനും തമ്മിലെ യുദ്ധത്തിന് അന്ത്യമാകുന്നോ? ദീർഘനാളത്തെ സംഘർഷാവസ്ഥ അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ചർച്ചയിലെ തീരുമാനപ്രകാരം നാല് അതിർത്തിഗ്രാമങ്ങൾ അസർബൈജാന് അർമേനിയ വിട്ടുനൽകി