മലയാള സിനിമയിൽ സ്ത്രീകളെവിടെ? കഴിഞ്ഞ ദിവസം സംവിധായിക അഞ്ജലി മേനോൻ ഇൻസ്റ്റയിൽ പങ്കുവെച്ച ഒരു ചോദ്യമാണിത്. മറ്റാരുടെയോ പോസ്റ്റ് അഞ്ജലി ഷെയർ ചെയ്യുകയായിരുന്നു.