പൊടുന്നനെയുള്ള മഴയും അതേത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും പകച്ചുനിൽക്കുകയാണ് ബ്രസീൽ. ഏറെ പേരുടെ ജീവൻ കവർന്ന പ്രളയത്തിൽ വിറങ്ങലിച്ച ബ്രസീലിനെ സഹായിക്കാൻ പല രാജ്യങ്ങളും രംഗത്തെത്തിയിരുന്നു