തമിഴ് സിനിമകളിൽ ലഭിക്കുന്ന പ്രോത്സാഹനം തകിൽ, നാദസ്വരം എന്നീ വാദ്യകലകൾക്ക് മലയാള സിനിമയിൽ വേണ്ടത്ര ലഭിക്കുന്നില്ലെന്ന് സുരേഷ് ഗോപി