കാനിൽ തിളങ്ങിയ മലയാളി താരങ്ങൾ. കനി കുസൃതിയും ദിവ്യപ്രഭയും സന്തോഷ് ശിവനും തിളങ്ങിയ കാൻ ചലച്ചിത്ര മേളയാണ് കടന്നുപോയത്