യുദ്ധം അവസാനിക്കുന്നു. യുദ്ധം നിർത്തിവയ്ക്കാൻ തയാറായി റഷ്യൻ പ്രസിഡന്റ് വ്ലാഡിമർ പുട്ടിൻ.പിടിച്ചെടുത്ത പ്രദേശങ്ങൾ അംഗീകരിച്ചുകൊണ്ടും പോരാട്ടം നടക്കുന്ന മേഖലകളിൽ സാന്നിധ്യം നിലനിർത്തിയുമുള്ള വെടിനിർത്തലിനാണ് പുട്ടിൻ തയാറാകുന്നത്