once-upon-a-time-kochi

മുബിൻ റാഫി , ദേവിക സഞ്ജയ് എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന നാദിർഷ സംവിധാനം ചെയ്യുന്ന വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി തിയേറ്രറിൽ.അർജുൻ അശോകൻ , ഷൈൻ ടോം ചാക്കോ, ബൈജു സന്തോഷ്,ജോണി ആന്റണി , സുധീർ കരമന, ജാഫർ ഇടുക്കി, അശ്വത്ത് ലാൽ, വിശ്വജിത്ത്, സുധീർ,സമദ്, ഏലൂർ ജോർജ്, കലാഭവൻ റഹ് മാൻ, കലാഭവൻ ജിന്റോ, മാളവിക മേനോൻ,നേഹ സക്സേന എന്നിവരാണ് മറ്റ് താരങ്ങൾ. രചന റാഫി, കലന്തൂർ എന്റർടെയ്ൻമെന്റ് പ്രൈവറ്റ് ലിമിറ്റഡ് ബാനറിൽ കലന്തൂർ ആണ് നിർമ്മാണം.