election

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി വലിയവിജയം നേടും എന്ന കാര്യം ഉറപ്പായതോടെ അതിജീവിക്കാനുള്ള നെട്ടോട്ടത്തിലാണ് ഇന്ത്യ മുന്നണി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവരുന്നതിന് മുന്നോടിയായി പ്രതിപക്ഷ പാർട്ടികളുടെ ഇന്ത്യ സഖ്യത്തിലെ നേതാക്കൾ ജൂൺ ഒന്നിന് യോഗം ചേരും