അരനൂറ്റാണ്ടായി തകിലിന്റെ ശബ്ദമായ ആലപ്പുഴ എസ്. വിജയകുമാറിന്റെ നാദലഹരിക്കൊപ്പം തിരുവിഴ ജയശങ്കറിന്റെ നാദസ്വരവും ചേർന്നപ്പോൾ ആസ്വാദകർക്ക് അവിസ്മരണീയ അനുഭവം